Molly Wood News

  • അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു; അമരം റി-റിലീസ് തീയതി പ്രഖ്യാപിച്ചു

    അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു; അമരം റി-റിലീസ് തീയതി പ്രഖ്യാപിച്ചു

    അമരം സിനിമ പോസ്റ്റർ മമ്മൂട്ടിയും, മുരളിയും, അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് അമരം. 33 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്. 4k ദൃശ്യ മികവോടെ നവംബർ ഏഴിന് ചിത്രം റി-റിലീസ് ചെയ്യും. മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രമാണ് അമരം. ചെമ്മീനിന് ശേഷം കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞൊരു മനോഹര ചിത്രമാണിത്. ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്മാനായിരുന്ന ഭരതന്‍ ഒരുക്കിയ ഈ ചിത്രം വിഖ്യാത ഛായാഗ്രാഹകന്‍ മധു…

    read more

  • പൊങ്കാലയിലെ ഫൈറ്റ് മൊണ്ടാഷ് ഗാനം ‘നരഗത്തെ വിത്ത്’ പുറത്ത്

    പൊങ്കാലയിലെ ഫൈറ്റ് മൊണ്ടാഷ് ഗാനം ‘നരഗത്തെ വിത്ത്’ പുറത്ത്

    പൊങ്കാല സിനിമാ ഗാനം തീരപ്രദേശത്തിന്‍റെ പശ്ചാത്തലത്തിലൂടെ സംഘർഷഭരിതമായ കഥ പറയുന്ന പൊങ്കാല എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. റാപ്പ് മ്യൂസിക്ക് രീതിയിൽ വരുന്ന ഈ ഗാനം ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ആക്‌ഷൻ മൊണ്ടാഷ് രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതു തലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻരാജ് ഈണമിട്ട ഈ ഗാനം പ്രശസ്ത റാപ്പ് ഗായകൻ ഇമ്പാച്ചിയാണ് ആലപിച്ചിരിക്കുന്നത്. ഈ റാപ്പ് ഗാനത്തിന് നവമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

    read more

  • മിന്നൽവളക്ക് ശേഷം വീണ്ടും സിദ്ധ് ശ്രീറാം! അതിഭീകര കാമുകനിൽ സിദ്ധ് പാടിയ ‘പ്രേമാവതി’ ഗാനം പുറത്ത്

    മിന്നൽവളക്ക് ശേഷം വീണ്ടും സിദ്ധ് ശ്രീറാം! അതിഭീകര കാമുകനിൽ സിദ്ധ് പാടിയ ‘പ്രേമാവതി’ ഗാനം പുറത്ത്

    പ്രേമാവതി സോങ് കവർ മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ‘പ്രേമാവതി…’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അടുത്തിടെ സിദ്ധ് ആലപിച്ച ‘മിന്നൽവള…’ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 100 മില്ല്യൺ കാഴ്ചക്കാരെ ഈ ഗാനം യൂട്യൂബിൽ സ്വന്തമാക്കിയിരുന്നു. വീണ്ടും ആസ്വാദക ഹൃദയങ്ങൾ കവരുന്നൊരു ഗാനവുമായാണ് സിദ്ധിന്‍റെ വരവ്.…

    read more

  • അന്ധവിശ്വാസങ്ങൾക്ക് പിന്നിലെ കൊടുംക്രൂരതകൾ; ആക്ഷൻ ക്രൈം തില്ലർ ‘കിരാത’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ

    അന്ധവിശ്വാസങ്ങൾക്ക് പിന്നിലെ കൊടുംക്രൂരതകൾ; ആക്ഷൻ ക്രൈം തില്ലർ ‘കിരാത’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ

    കിരാത സിനിമ പോസ്റ്റർ സാക്ഷരതയിൽ മുന്നിൽ നില്ക്കുന്നവരെന്ന് നാം ഊറ്റം കൊള്ളുമ്പോഴും അന്ധവിശ്വാസത്തിൻ്റെ ചുഴിയിൽ പെട്ട് ഒരു വലിയ സമൂഹം കാട്ടി കൂട്ടുന്ന കൊടും ചെയ്തികൾ, മനുഷ്യ മനസാക്ഷിയെ തീർത്തും ഞെട്ടിക്കുന്നതാണ്. കേരള മനസാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന ചിത്രം കിരാത അതിൻ്റെ നിഗൂഢതകളിലേക്കിറങ്ങിച്ചെല്ലുന്നു. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിങ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാതയുടെ…

    read more

  • സോണിയ അഗർവാളിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഗിഫ്റ്റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

    സോണിയ അഗർവാളിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഗിഫ്റ്റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

    ഗിഫ്റ്റ് ചിത്രത്തിന്‍റെ പോസ്റ്റർ തെന്നിന്ത്യൻ താരസുന്ദരി സോണിയ അഗർവാൾ മുഖ്യവേഷത്തിലെത്തുന്ന പുതിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഗിഫ്റ്റ്. ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒക്ടോബർ 31ന് ചിത്രം തിയറ്ററുകളിലെത്തും. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമക്കേസിന് ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പൊലീസുകാരിയുടെ വേഷമാണ് സോണിയയുടേത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും ഒരു കേസിൽ അവർ പ്രതിസന്ധി നേരിടുന്നു. ഇത്തരത്തിൽ നായിക അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.…

    read more

  • കാത്തിരിപ്പിന് വിരാമമിട്ട് ലോക ഒ.ടി.ടിയിൽ; എവിടെ കാണാം?

    കാത്തിരിപ്പിന് വിരാമമിട്ട് ലോക ഒ.ടി.ടിയിൽ; എവിടെ കാണാം?

    കല്ല്യാണി പ്രിയദർശൻ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് ‘ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിന് തയ്യാറായിരിക്കുകയാണ്. ഒക്ടോബർ 31 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെ എത്തിയ ലോക ഇതുവരെ 300 കോടി കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍നിന്ന് പ്രചോദനം…

    read more

  • ‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ഈ വർഷത്തെ ഏറ്റവും വലിയ പണം വാരിപ്പടം

    ‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ഈ വർഷത്തെ ഏറ്റവും വലിയ പണം വാരിപ്പടം

    ഈ വർഷം രാജ്യത്തെ ഏറ്റവും വലിയ പണം വാരിപ്പടമായി വിജയകുതിപ്പ് തുടരുകയാണ് ‘കാന്താര ചാപ്റ്റർ 1’. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ 818 കോടിയാണ് ചിത്രം നേടിയത്. ഇതോടെ ഏറ്റവും വലിയ കളക്ഷനാണ് കന്നഡ ചലച്ചിത്ര മേഖല സ്വന്തമാക്കിയിരിക്കുന്നത്. വിക്കി കൗശലിന്‍റെ ബോളിവുഡ് ചിത്രമായ ‘ഛാവ’യെ മറികടന്നാണ് കാന്താര വേൾഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തിയത്.ഈ വർഷം ഇനി ബ്രമാണ്ഡ ചലച്ചിത്രമൊന്നും റിലീസിനില്ലാത്തത് കൊണ്ട് കാന്താര ഒന്നാം സ്ഥാനത്ത് തുടരുമെന്നാണ് കണക്കാക്കുന്നത്. ബോളിവുഡിൽ ഈ വർഷം ഗംഭീര വിജയം…

    read more