Molly Wood News

  • പ്രീ-റിലീസ് ഹൈപ്പ് കൂടുന്നു, റെക്കോർഡുകൾ ഭേദിക്കാൻ ‘വാരണാസി’; സ്ട്രീമിങ് അവകാശത്തിന് 1000 കോടിയോ?

    പ്രീ-റിലീസ് ഹൈപ്പ് കൂടുന്നു, റെക്കോർഡുകൾ ഭേദിക്കാൻ ‘വാരണാസി’; സ്ട്രീമിങ് അവകാശത്തിന് 1000 കോടിയോ?

    എസ്.എസ്. രാജമൗലി തന്റെ പുതിയ ചിത്രമായ വാരാണസിയുടെ ടൈറ്റിൽ പ്രഖ്യാപിച്ച് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ ചിത്രം വലിയ ചർച്ചയായി മാറിയിരുന്നു. രാജമൗലി എന്ന സംവിധായകന്റെ പേരിനൊപ്പം മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ താരമൂല്യം കൂടി ചേരുന്നതാണ് ചിത്രത്തിന്‍റെ ഹൈപ്പിനുള്ള ഒരു കാരണം. റിലീസിന് ഇനിയും ഒരു വർഷത്തിലധികം സമയമുണ്ടെങ്കിലും ഒ.ടി.ടി ഭീമന്മാർ ഡിജിറ്റൽ അവകാശങ്ങൾക്കായി മത്സരിക്കുന്നതുൾപ്പെടെ വലിയ പ്രീ-റിലീസ് ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആഗോള സ്ട്രീമിങ് വിപണിയിൽ…

    read more

  • അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ‘ഹൈവാന്‍’ ചിത്രീകരണം പൂർത്തിയായി

    അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ‘ഹൈവാന്‍’ ചിത്രീകരണം പൂർത്തിയായി

    അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹൈവാന്‍’ ചിത്രീകരണം പൂർത്തിയായി. നിർമാണ കമ്പനിയായ തെസ്പിയൻ ഫിലിംസ് ഷൂട്ടിങ്ങിന്റെ അവസാന ദിവസത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാനും സംവിധായകൻ പ്രിയദർശനും ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രവും ഇതിൽ ഉൾപ്പെടുന്നു. ഹൈവാന്നിലെ മറ്റൊരു താരമായ സയാമി ഖേറിനെയും ഫോട്ടോകളിൽ കാണാം. ‘ഞങ്ങളുടെ ചിത്രമായ ഹൈവാന്റെ ചിത്രീകരണം പൂർത്തിയായി! സ്‌നേഹവും നന്ദിയും അഭിമാനവും കൊണ്ട് ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു! ഉടൻ തന്നെ തിയേറ്ററുകളിൽ കാണാം!’…

    read more

  • ആമിയും ഡെന്നീസും വീണ്ടും എത്തുന്നു; സമ്മർ ഇൻ ബത്ലഹേം റീ റിലീസ് ട്രെയിലർ

    ആമിയും ഡെന്നീസും വീണ്ടും എത്തുന്നു; സമ്മർ ഇൻ ബത്ലഹേം റീ റിലീസ് ട്രെയിലർ

    പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വർഷങ്ങൾക്ക് ശേഷം ആമിയും രവിശങ്കറും ഡെന്നീസും നിരഞ്ജനും മോനായിയും വീണ്ടുമെത്തുന്നു. സിബി മലയിൽ –രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ‘സമ്മർ ഇൻ ബത്ലഹേം’ ഡിസംബർ 12ന് 4K ദൃശ്യമികവോടെ വീണ്ടും തിയറ്ററുകളിലെത്തുകയാണ്.  റീ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തു വിട്ടിട്ടുണ്ട്. മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം…

    read more

  • ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി; ‘ഹോംബൗണ്ട്’ ഒ.ടി.ടിയിലേക്ക്

    ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി; ‘ഹോംബൗണ്ട്’ ഒ.ടി.ടിയിലേക്ക്

    ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നീരജ് ഗായ്‌വാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ 98-ാമത് ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ്. ധർമ പ്രൊഡക്ഷൻ നിർമിച്ച ചിത്രം കാൻസ് ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ചിരുന്നു. പിന്നാലെ ടൊറന്‍റോ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ടു. സെപ്റ്റംബർ 26നാണ് ഹോംബൗണ്ട് തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ‘ഹോംബൗണ്ട്’ ഒ.ടി.ടിയിലേക്കും എത്തുകയാണ്. നവംബർ 21 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യും. സൗഹൃദം, കടമ, ലക്ഷ്യങ്ങൾ, ഇന്ത്യയിലെ…

    read more

  • ഷാറൂഖ്‌സ് ഡാന്യൂബ്; ദുബായില്‍ കിംഗ് ഖാന്റെ പേരില്‍ കെട്ടിട സമുച്ചയം

    ഷാറൂഖ്‌സ് ഡാന്യൂബ്; ദുബായില്‍ കിംഗ് ഖാന്റെ പേരില്‍ കെട്ടിട സമുച്ചയം

    ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന്‍, താരരാജാവ് ഷാറൂഖ് ഖാന്റെ പേരില്‍ ദുബായില്‍ ഒരു കെട്ടിടം. ഷാറൂഖ്‌സ് ഡാന്യൂബ് എന്നാണ് ഈ പദ്ധതിയുടെ പേര്. മുംബൈയില്‍ നടന്ന ചടങ്ങില്‍ വച്ച് ഷാറൂഖും സംവിധായിക ഫറാ ഖാനും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ദുബായ് എപ്പോഴും പ്രത്യേക ഇടമാണ്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സാധ്യതകളും ആഘോഷിക്കുന്ന നഗരമാണ് ദുബായ് എന്നും താരം പറഞ്ഞു. എമിറേറ്റ്‌സില്‍ സ്വന്തമായി വില്ല സ്വന്തമാക്കിയ ആദ്യ ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് ഷാറൂഖ്. പാം ജുമൈറയിലാണ് ഷാറൂഖിന്റെ ജന്നത്ത്…

    read more

  • എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്‌മാണ്ഡ ട്രയ്‌ലര്‍ പ്രേക്ഷകരിലേക്ക്

    എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്‌മാണ്ഡ ട്രയ്‌ലര്‍ പ്രേക്ഷകരിലേക്ക്

    പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്‌മാണ്ഡ ട്രയ്‌ലര്‍ റിലീസായി. ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്ട്‌സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളില്‍ കെ എല്‍ നാരായണ, എസ് എസ് കര്‍ത്തികേയ എന്നിവര്‍…

    read more

  • രാജകുമാരി ടൈറ്റില്‍ പോസ്റ്റര്‍ മഞ്ജു വാര്യര്‍ പ്രകാശനം ചെയ്തു

    രാജകുമാരി ടൈറ്റില്‍ പോസ്റ്റര്‍ മഞ്ജു വാര്യര്‍ പ്രകാശനം ചെയ്തു

    ശക്തമായ സ്ത്രീപക്ഷ സിനിമയായ രാജകുമാരി യുടെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത നടി മഞ്ജു വാര്യരുടെ ഒഫീഷ്യല്‍ പേജിലൂടെ പ്രകാശനം ചെയ്തു. നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷന്‍ സ്പിന്റെ. ബാനറില്‍ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവര്‍ നിര്‍മ്മിക്കുന്നു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- അഷ്‌നാ റഷീദ്. സിനിമയില്‍ നിന്നും അകന്നുപോകുന്ന സ്ത്രീ പ്രമേയത്തിന് പ്രധാന്യം നല്‍കുന്നതാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ ശക്തമായ സ്ത്രീ പിന്തുണയുള്ള മഞ്ജു വാര്യരുടെ…

    read more

  • നവംബർ 14 ന് ഒ.ടി.ടിയിലെത്തുന്നത് നാല് മലയാള ചിത്രങ്ങൾ

    നവംബർ 14 ന് ഒ.ടി.ടിയിലെത്തുന്നത് നാല് മലയാള ചിത്രങ്ങൾ

    നവംബർ 14 ന് ഒ.ടി.ടിയിലെത്തുന്നത് നാല് മലയാള ചിത്രങ്ങളാണ്. മലയാളത്തിലെ ആദ്യ ഹോറർ കോമഡി വെബ് സീരിസായ ഇൻസ്പെക്ഷൻ ബംഗ്ലാവ്, ജാഫർ ഇടുക്കി പ്രധാന കഥാപാത്രമായ പൊയ്യ മൊഴി, സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത അവിഹിതം, സർജാനോ ഖാലിദ് പ്രധാന വേഷത്തിലെത്തുന്ന കപ്ലിങ് എന്നിവയാണവ. 1. ഇൻസ്പെക്ഷൻ ബംഗ്ലാവ് മലയാളത്തിലെ ആദ്യ ഹോറർ കോമഡി വെബ് സീരിസായ ഇൻസ്പെക്ഷൻ ബംഗ്ലാവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ-5ലാണ് റിലീസ് ചെയ്യുന്നത്. ശബരീഷ് വർമ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സീരീസ് 2025…

    read more

  • അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘ഖജുരാവോ ഡ്രീംസ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

    അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘ഖജുരാവോ ഡ്രീംസ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

    അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാവോ ഡ്രീംസ്’ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്. ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തും. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായി എത്തുന്നതാണ് ചിത്രമെന്നാണ് സൂചന. പുതിയ പോസ്റ്ററും അത് അടിവരയിടുന്നതാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസുമായി ചേർന്ന് ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര…

    read more

  • നടൻ ഗോവിന്ദ വീട്ടിൽ കുഴഞ്ഞുവീണു, അബോധാവസ്ഥയിൽ ചികിത്സയിൽ

    നടൻ ഗോവിന്ദ വീട്ടിൽ കുഴഞ്ഞുവീണു, അബോധാവസ്ഥയിൽ ചികിത്സയിൽ

    മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിലാണ് ഗോവിന്ദ. നടന്‍റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശപ്രകാരം ഗോവിന്ദക്ക് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ലളിത് ബിൻഡാലിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ടുകൾക്കായി കുടുംബം കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ…

    read more

  • ദുൽഖർ സൽമാന്‍റെ ‘കാന്ത’ നിയമക്കുരുക്കിലേക്ക്; റിലീസ് തടയണമെന്ന് ആവശ്യപ്പട്ടുളള ഹരജി കോടതിയിൽ

    ദുൽഖർ സൽമാന്‍റെ ‘കാന്ത’ നിയമക്കുരുക്കിലേക്ക്; റിലീസ് തടയണമെന്ന് ആവശ്യപ്പട്ടുളള ഹരജി കോടതിയിൽ

    നടൻ ദുൽഖർ സൽമാന്‍റെ വരാനിരിക്കുന്ന പീരീയഡ് ഡ്രാമ ചിത്രം ‘കാന്ത’ നിയമക്കുരുക്കിൽ. നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് സിനിമക്കെതിരെ മദ്രാസ് ഹൈകോടതിയിൽ ഹരജി സമർപ്പിക്കപ്പെടുന്നത്. തമിഴ് നടനും സംഗീതജ്ഞനുമായ ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ചെറുമകൻ കോടതിയെ സമീപിച്ചത്. ലൈവ് ലോ റിപ്പോർട്ട് അനുസരിച്ച് ബി. ത്യാഗരാജൻ എന്ന വ്യക്തിയാണ് കോടതിയിൽ ഹരജി നൽകിയത്. ഐ.കെ.ടി എന്നറിയപ്പെടുന്ന ത്യാഗരാജ ഭാഗവതരെ മോശം സ്വഭാവമുളള വ്യക്തിയായും അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ…

    read more

  • ‘ലാലേട്ടന്റെ വിസ്മയ, സുചി ചേച്ചിയുടെ വിസ്മയ, ഇന്ത്യന്‍ സിനിമയുടെ വിസ്മയമാവട്ടെ!’

    ‘ലാലേട്ടന്റെ വിസ്മയ, സുചി ചേച്ചിയുടെ വിസ്മയ, ഇന്ത്യന്‍ സിനിമയുടെ വിസ്മയമാവട്ടെ!’

    മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യ സിനിമയായ തുടക്കത്തിന്റെ പൂജ ചടങ്ങില്‍ അതിഥിയായി നടന്‍ ദിലീപും പങ്കെടുത്തു. ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് ദിലീപ് സംസാരിച്ചു. വലിയ സന്തോഷമുള്ള ദിവസമാണിതെന്ന് ദിലീപ് പറഞ്ഞു. മക്കള്‍ സിനിമയില്‍ വരുന്നത് മാതാപിതാക്കളെ സംബന്ധിച്ച് പുണ്യമാണെന്നും അവരുടെ വളര്‍ച്ച കാണാന്‍ പറ്റുന്നത് വലിയ കാര്യമാണെന്നും ദിലീപ് പറഞ്ഞു. ‘മായ, ലാലേട്ടന്റെ വിസ്മയ, സുചി ചേച്ചിയുടെ വിസ്മയ മലയാള സിനിമയുടെ, ഇന്ത്യന്‍ സിനിമയുടെ വിസ്മയമായ മാറട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. അതുപോലെ തന്നെ ആന്റണിയുടെ മകന്‍…

    read more