Dhruv Vikram

  • ബൈസണോ ഡ്യൂഡോ, കലക്ഷനിൽ മുന്നിലാര്?

    ബൈസണോ ഡ്യൂഡോ, കലക്ഷനിൽ മുന്നിലാര്?

    എല്ലാ വർഷവും ദീപാവലിയോട് അനുബന്ധിച്ച് സിനിമകൾ റിലീസ് ചെയ്യാറുണ്ട്. ഇത്തവണ ദീപാവലിയോട് അനുബന്ധിച്ച് പുറത്തിറങ്ങിയ മിക്ക സിനിമകൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദീപാവലിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഡ്യൂഡ്, ബൈസൺ കാലമാടൻ എന്നിവ പുറത്തിറങ്ങിയത്. ഇരു ചിത്രങ്ങളും ഒക്ടോബർ 17ന് തിയറ്ററിൽ എത്തി. ഡ്യൂഡ് രണ്ട് ദിനം കൊണ്ട് 45 കോടി വേൾഡ് വൈഡ് കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സിനിമയായി ‘ഡ്യൂഡ്’ മാറി. പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ…

    read more

  • ഇഷ്ടമുള്ള മലയാളസിനിമ ഏത്? ധ്രുവ് വിക്രമിന്‍റെ മറുപടി ഇങ്ങനെ…

    ഇഷ്ടമുള്ള മലയാളസിനിമ ഏത്? ധ്രുവ് വിക്രമിന്‍റെ മറുപടി ഇങ്ങനെ…

    മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ ആണ് ധ്രുവ് വിക്രമിന്‍റെ ഏറ്റവും പുതിയ ചിത്രം. തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം നിരൂപക പ്രശംസയും നേടുന്നുണ്ട്. ആദിത്യ വർമ (2019), മഹാൻ (2022) എന്നീ ചിത്രങ്ങളിൽ മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും എന്നാൽ ബൈസൺ തന്‍റെ ആദ്യ ചിത്രമായി കരുതണമെന്നാണ് ധ്രുവ് പറഞ്ഞത്. ഇപ്പോഴിതാ, ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ഏതെന്ന് പറയുകയാണ് താരം. കണ്ടതിൽ ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമ ഏതാണെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ ധ്രുവ്…

    read more