rajamouli

  • പ്രീ-റിലീസ് ഹൈപ്പ് കൂടുന്നു, റെക്കോർഡുകൾ ഭേദിക്കാൻ ‘വാരണാസി’; സ്ട്രീമിങ് അവകാശത്തിന് 1000 കോടിയോ?

    പ്രീ-റിലീസ് ഹൈപ്പ് കൂടുന്നു, റെക്കോർഡുകൾ ഭേദിക്കാൻ ‘വാരണാസി’; സ്ട്രീമിങ് അവകാശത്തിന് 1000 കോടിയോ?

    എസ്.എസ്. രാജമൗലി തന്റെ പുതിയ ചിത്രമായ വാരാണസിയുടെ ടൈറ്റിൽ പ്രഖ്യാപിച്ച് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ ചിത്രം വലിയ ചർച്ചയായി മാറിയിരുന്നു. രാജമൗലി എന്ന സംവിധായകന്റെ പേരിനൊപ്പം മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ താരമൂല്യം കൂടി ചേരുന്നതാണ് ചിത്രത്തിന്‍റെ ഹൈപ്പിനുള്ള ഒരു കാരണം. റിലീസിന് ഇനിയും ഒരു വർഷത്തിലധികം സമയമുണ്ടെങ്കിലും ഒ.ടി.ടി ഭീമന്മാർ ഡിജിറ്റൽ അവകാശങ്ങൾക്കായി മത്സരിക്കുന്നതുൾപ്പെടെ വലിയ പ്രീ-റിലീസ് ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആഗോള സ്ട്രീമിങ് വിപണിയിൽ…

    read more