Hrithik Roshan

  • ജാക്കിചാനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഹൃത്വിക് റോഷൻ; ഫാൻ ബോയ് മൊമന്‍റ് എന്ന് ആരാധകർ

    ജാക്കിചാനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഹൃത്വിക് റോഷൻ; ഫാൻ ബോയ് മൊമന്‍റ് എന്ന് ആരാധകർ

    ഹൃത്വിക് റോഷനും ജാക്കി ചാനും ബോളിവുഡിന്‍റെ സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷൻ നടിയും ഗായികയുമായ തന്‍റെ കാമുകി സബ ആസാദിനൊപ്പം അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ആരാധകർ ഒട്ടും പ്രതീക്ഷിക്കാതെ വന്ന താരത്തിന്‍റെ മറ്റൊരു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ആക്ഷൻ സ്റ്റാറായ ജാക്കി ചാന്‍റെ കൂടെയുള്ള ചിത്രമാണ് ഹൃത്വിക് പങ്കുവെച്ചത്. ഒരേപോലുള്ള തൊപ്പികളണിഞ്ഞ് നിൽക്കുന്ന ഇരുവരുടേയും ചിത്രത്തിനു താഴെ ഏറെ ആരാധകരാണ് സന്തോഷം പങ്കുവച്ചിരിക്കുന്നത്. രണ്ടു ആക്ഷൻ…

    read more