OTT
നവംബർ 14 ന് ഒ.ടി.ടിയിലെത്തുന്നത് നാല് മലയാള ചിത്രങ്ങൾ
നവംബർ 14 ന് ഒ.ടി.ടിയിലെത്തുന്നത് നാല് മലയാള ചിത്രങ്ങളാണ്. മലയാളത്തിലെ ആദ്യ ഹോറർ കോമഡി വെബ് സീരിസായ ഇൻസ്പെക്ഷൻ ബംഗ്ലാവ്, ജാഫർ ഇടുക്കി പ്രധാന കഥാപാത്രമായ പൊയ്യ മൊഴി, സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത അവിഹിതം, സർജാനോ ഖാലിദ് പ്രധാന വേഷത്തിലെത്തുന്ന കപ്ലിങ് എന്നിവയാണവ. 1. ഇൻസ്പെക്ഷൻ ബംഗ്ലാവ് മലയാളത്തിലെ ആദ്യ ഹോറർ കോമഡി വെബ് സീരിസായ ഇൻസ്പെക്ഷൻ ബംഗ്ലാവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ-5ലാണ് റിലീസ് ചെയ്യുന്നത്. ശബരീഷ് വർമ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സീരീസ് 2025…
ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത് നാല് ചിത്രങ്ങൾ
ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത് നാല് ചിത്രങ്ങളാണ്. ഋഷഭ് ഷെട്ടി നായകനായെത്തിയ കാന്താര ചാപ്റ്റർ1, ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ഇഡ്‌ലി കടൈ, ആന്തോളജി ചിത്രം മധുരം ജീവാമൃത ബിന്ദു ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത്. കാന്താര ചാപ്റ്റർ1 മേക്കിങ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്. ഋഷഭ് ഷെട്ടി നായകനായെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ഗുൽഷാൻ ദേവയ്യ, ജയറാം എന്നിവരും…
കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്; തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ
മേയ്ക്കിങ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്. ഋഷഭ് ഷെട്ടി നായകനായെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ഗുൽഷാൻ ദേവയ്യ, ജറയാം എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരുമാസത്തിനകം ചിത്രം ഒ.ടി.ടിയിലെത്തുന്നുവെന്നതാണ് പ്രത്യേകത. ആഗോളതലത്തിൽ 813 കോടിയാണ് ചിത്രത്തിന്റെ കലക്ഷൻ. 2025ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രവും ഇതുതന്നെ. ഛാവയുടെ 807 കോടിയെന്ന റെക്കോഡാണ് കാന്താര…
കാത്തിരിപ്പിന് വിരാമമിട്ട് ലോക ഒ.ടി.ടിയിൽ; എവിടെ കാണാം?
കല്ല്യാണി പ്രിയദർശൻ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് ‘ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിന് തയ്യാറായിരിക്കുകയാണ്. ഒക്ടോബർ 31 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെ എത്തിയ ലോക ഇതുവരെ 300 കോടി കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍നിന്ന് പ്രചോദനം…



